പട്ന: മകൻ തേജ് പ്രതാപിനെ കുടുംബത്തിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കിയെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. തങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളുമായി മകന്റെ പ്രവൃത്തികളും പൊതുവിടത്തെ ഇടപെടലും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും ചേർന്നു പോകുന്നതല്ലെന്നും ലാലു പ്രസാദ് യാദവ് ചൂണ്ടിക്കാട്ടുന്നു. ......
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മഠാധിപതി അറസ്റ്റില്‍. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് ബെലഗാവിയിലെ റായ്ബാഗ് താലൂക്കിലെ രാമമന്ദിര്‍ മഠത്തിന്റെ തലവനായ ഹതയോഗി ലോകേശ്വര്‍ സ്വാമി അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, പെണ്‍കുട്ടിയെ ആദ്യമായി മഠത്തിലേക്ക് കൊണ്ടുപോയത് മാതാപിതാക്കളാണ്. ......
പ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു എന്നാരോപിച്ച് ഗായികക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നാടോടി ഗായിക നേഹ സിങ് റാത്തോറിനെതിരെയാണ് സിഗ്ര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാധന ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ പ്രസിഡൻറ് ഡോ. ......
സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് അഭയ് എസ്. ഒകയുടെ വിടവാങ്ങൽ പ്രസംഗം നീതിന്യായ വ്യവസ്ഥയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.......
എംബിബിഎസ് വിദ്യാർത്ഥിനിയെ സഹപാഠികൾ കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സങ്ക്ലിയിലാണ് സംഭവം.......
ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായത് മുൻ പൊലീസുകാരി ഉൾപ്പെടെ മൂന്നുപേർ. മുൻ പൊലീസുകാരിയായ റാണി ചിത്ര, നാരായൺ, ദുർഗരാജ് എന്നിവരെയാണ് പഴനി പൊലീസ് അറസ്റ്റു ചെയ്തത്. ......
ബംഗളുരു: കർണാടകത്തിന്റെ സാംസ്കാരികത്തനിമയുടെ പ്രതീകങ്ങളിലൊന്നാണ് മൈസൂർ സാൻഡൽ സോപ്പ്. കന്നഡനാടിനെപറ്റി ഓർക്കുമ്പോൾ ഏവരുടെയും മനസ്സിൽ തെളിയുന്ന ചന്ദനസുഗന്ധവും ഗുണമേന്മയുമുള്ള ഉൽപ്പന്നം. ......
രാവിലെ 10.30ന് പാകിസ്താൻ ഷെല്ലാക്രമണത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ രാഹുൽ സന്ദർശിക്കും.പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. നേരത്തെ പഹൽഗാമം ഭീകരാക്രമണം നടന്നതിന് പിന്നാലെ രാഹുൽ ശ്രീനഗർ സന്ദർശിച്ചിരുന്നു. ......